Final Spot Admission on 25/10/2022 Tuesday at GWPC Kottakkal

കോട്ടക്കൽ ഗവൺമെൻറ് വനിതാ പോളിടെക്നിക് കോളേജിൽ  ഒന്നാംവർഷ ഡിപ്ലോമ കോഴ്സിലെ 67 ഒഴിവുകൾ നികത്തുന്നതിന് ഇതിനകം അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ പേരുള്ള വരിൽ നിന്നും ഇതുവരെ അപേക്ഷ നൽകിയിട്ടില്ലാത്ത, SSLC പാസ്സായവരിൽ നിന്നും പുതിയ അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. 25/10/2022 – ന്, ചൊവ്വാഴ്ച, രാവിലെ 9 മണി മുതൽ 11 മണി വരെ Read More …

Spot admission on 19/10/2022 at GWPC Kottakkal

2022-23 അദ്ധ്യായന വർഷംകോട്ടക്കൽ ഗവൺമെൻറ് വനിതാ പോളിടെക്നിക് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സിന്റെ ഒന്നാം വർഷത്തിൽ നിലവിലുള്ള നൂറോളം ഒഴിവുകൾ നികത്തുന്നതിന് വേണ്ടി, ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച, നിലവിലെ റാങ്കു ലിസ്റ്റിൽ പേരുള്ള മുഴുവൻ വിദ്യാർഥിനികൾക്കും വേണ്ടിയുള്ള സ്പോട്ട് അഡ്മിഷൻ 19/10/2022 ന് (ബുധനാഴച്ച) കോട്ടക്കൽ ഗവൺമെൻറ് വനിതാ പോളിടെക്നിക് കോളേജിൽ വച്ച് Read More …